Webdunia - Bharat's app for daily news and videos

Install App

വിദേശ ലീഗുകളിൽ വനിതകൾക്ക് കളിക്കാം, കരിബീയൻ പ്രീമിയർ ലീഗിനായി ജെമീമ റോഡ്രിഗസും ശിഖ പാണ്ഡെയും

അഭിറാം മനോഹർ
തിങ്കള്‍, 8 ജൂലൈ 2024 (18:16 IST)
Jemimah Rodriguez
2024ലെ വനിതാ കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഇന്ത്യന്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസും ഫാസ്റ്റ് ബൗളര്‍ ശിഖ പാണ്ഡെയും കളിക്കും. ഇരുവര്‍ക്കും കളിക്കാനായി ബിസിസിഐ അനുമതി നല്‍കി. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്ലെയര്‍ ഡ്രാഫ്റ്റില്‍ ഇരുവരെയും ടികെആര്‍ ഉള്‍പ്പെടുത്തി.
 
ഓസ്‌ട്രേലിയന്‍ ബാറ്ററായ മെഗ് ലാനിംഗും ഇടം കയ്യന്‍ സ്പിന്നര്‍ ജെസ് ജോനാസനുമാണ് ടീം ഡ്രാഫ്റ്റിലുള്ള മറ്റ് വിദേശതാരങ്ങള്‍. അതേസമയം ഡബ്യുസിപിഎല്ലില്‍ കളിക്കുന്നതില്‍ വളരെയധികം ആവേശത്തിലാണെന്ന് ജെമീമ റോഡ്രിഗസ് പ്രതികരിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 21 മുതല്‍ 30 വരെയാണ് സിപിഎല്‍ മത്സരങ്ങള്‍ നടക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test Live Updates: ബുമ്ര അകത്ത്, പ്രസിദ്ധ് പുറത്ത്, ലോർഡ്സിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരെഞ്ഞെടുത്തു

Lord's test: പച്ചപ്പുള്ള പിച്ച്, ലോർഡ്സിലെ കണക്കുകൾ ഇന്ത്യയ്ക്ക് എതിര്, 19 ടെസ്റ്റ് കളിച്ചതിൽ ജയിച്ചത് 3 എണ്ണത്തിൽ മാത്രം

PSG vs Real Madrid: സാബി ബോളിനും രക്ഷയില്ല, 24 മിനിറ്റിനുള്ളിൽ പിഎസ്ജി അടിച്ചു കയറ്റിയത് 3 ഗോളുകൾ, ക്ലബ് ലോകകപ്പ് സെമിയിൽ റയലിന് നാണം കെട്ട തോൽവി

Shubman Gill: തകരുക ഗവാസ്‌കര്‍ മുതല്‍ കോലി വരെയുള്ളവരുടെ റെക്കോര്‍ഡ്; ലോര്‍ഡ്‌സില്‍ പിറക്കുമോ ചരിത്രം?

ഇന്ത്യ ഭയക്കണോ?, 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഫ്ര ആർച്ചർ വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ

അടുത്ത ലേഖനം
Show comments