ഈ മനുഷ്യൻ നാണം കെടാനുള്ള പുതിയ വഴികൾ സ്വയം തേടുകയാണ്'; ഇമ്രാൻ ഖാനെ 'പരിഹസിച്ച്' സെവാഗ്

തന്റെ ട്വിറ്റർ പേജിലൂടെയാണ് വീരു ഇമ്രാനെ പരിഹസിച്ചത്.

തുമ്പി എബ്രഹാം
വെള്ളി, 4 ഒക്‌ടോബര്‍ 2019 (09:55 IST)
നിരന്തരം ഇന്ത്യയെ വിമർശിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് വീരു ഇമ്രാനെ പരിഹസിച്ചത്. ഇമ്രാൻ ഖാൻ നാണം കെടാനുള്ള വഴികൾ സ്വന്തമായി തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സെവാഗ് പരിഹസിച്ചു. ഇമ്രാൻ ഖാൻ പങ്കെടുത്ത ഒരു അമേരിക്കൻ ചാനലിന്റെ ചർച്ചയുടെ വീഡിയോ പങ്കിട്ടാണ് വീരുവിന്റെ പരിഹാസം. 
 
അതേ സമയം ട്വിറ്ററിന് താഴെ പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തി. ട്വീറ്റിനെ ഇന്ത്യൻ ആരാധകർ അനുകൂലിച്ചപ്പോൾ പാക് ആരാധകർ വിമർശനവുമായി രംഗത്ത് എത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് മോശം ക്രിക്കറ്റാണ്, എല്ലാവരോടും മാപ്പ് ചോദിക്കുന്നു : ഋഷഭ് പന്ത്

ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

കമ്മിൻസ് പുറത്ത് തന്നെ, രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റമില്ല

ജയ്സ്വാളല്ല, ഒന്നാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ റുതുരാജ്

നായകനായി തിളങ്ങി, ഇനി പരിശീലകൻ്റെ റോളിൽ ശ്രീജേഷ്, ജൂനിയർ ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments