Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കയിലും ടി20 ലീഗ്, ആറ് ടീമുകളെയും സ്വന്തമാക്കിയത് ഐപിഎൽ ഫ്രാഞ്ചൈസികൾ

Webdunia
ബുധന്‍, 20 ജൂലൈ 2022 (15:38 IST)
പുതുതായി ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലെ എല്ലാ ടീമുകളെയും സ്വന്തമാക്കി വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ. അടുത്തവർഷം ജനുവരിയിലും ഫെബ്രുവരിയിലുമായിട്ടായിരിക്കും ടി20 ലീഗ് സൗത്താഫ്രിക്കയിൽ നടക്കുക.
 
ജോഹന്നാസ് ബർഗ് ആസ്ഥാനമായ ടീമിനെ ചെന്നൈ സൂപ്പർ കിങ്സും കേപ്ടൗൺ ഫ്രാഞ്ചൈസിയെ മുംബൈ ഇന്ത്യൻസും പോർട്ട് എലിസബത്തിനെ സൺറൈസേഴ്സ് ഹൈദരാബാദും ഡർബനെ ലഖ്നൗവും പാൾ ടീമിനെ രാജസ്ഥാൻ റോയൽസും പ്രിട്ടോറിയയെ ഡൽഹി ക്യാപ്പിറ്റൽസും സ്വന്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രേം സ്മിത്താണ് ദക്ഷിണാഫ്രിക്കൻലീഗിൻ്റെ കമ്മീഷണർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍

Diogo Jota Death: ജോട്ട വിവാഹിതനായത് ദിവസങ്ങൾക്കു മുൻപ്; വിവാഹ വീഡിയോ പങ്കുവെച്ചത് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്

അടുത്ത ലേഖനം
Show comments