Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കും; ഫൈനല്‍ നവംബര്‍ 10ന്

Ipl
ഐപിഎല്‍ അടുത്തമാസം 19 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു. എന്നാല്‍ ചൈനീസ് സ്പോന്‍സറായ വിവോയ്ക്ക് മാറ്റമില്ല. ഐപിഎല്‍ ഫൈനല്‍ നവംബര്‍ 10നാണ് നടക്കുക.
 
മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടക്കാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു. ഇതിനോടൊപ്പം വനിതകളുടെ മത്സരവും നടക്കുമെന്നും ബിസിസിഐ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാർദ്ദിക്കിന് കഴിവുണ്ട്, പക്ഷേ മൂന്ന് ഫോര്‍മാറ്റിലും ടോപ് 10ല്‍ പോലും എത്താനായില്ല: സ്റ്റോക്സുമായി പാണ്ഡ്യയെ താരതമ്യം ചെയ്ത് ഇർഫാൻ പഠാൻ