Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടീമിലെ ചാരൻ ധോണി? - ക്രിക്കറ്റ് താരത്തിന്റെ വാക്കുകൾ വൈറലാകുന്നു

കൂൾ ക്യാപ്റ്റൻ ചാരനോ?

Webdunia
ചൊവ്വ, 8 മെയ് 2018 (15:20 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച നായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും പറയുക മഹേന്ദ്ര സിംഗ് ധോണി എന്നാകും. ആരാധകരുടെ കൂൾ ക്യാപ്റ്റൻ. ധോണിയെ കുറിച്ച് ഇർഫാൻ പഠാൻ പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 
 
ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല ചാരന്‍ ആരെന്ന ചോദ്യത്തിന് പഠാന് ധോനിയെന്നായിരുന്നു മറുപടി. ധോനി തന്റെ ടീമംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കുമെന്നും എല്ലാവരെയും വിശദമായി മനസ്സിലാക്കുമെന്നും പഠാന്‍ പറഞ്ഞു. പുതിയ ബോളിവുഡ് ചിത്രമായ റാസിയുടെ പ്രചരണത്തിന്റെ ഭാഗമായി കെന്റ് ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
 
ഇന്ത്യന്‍ ചാരയായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് എത്തുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെപ്പോലെ അവസരം കിട്ടുകയാണെങ്കില്‍ മികച്ച ചാരനാകാനുള്ള എല്ലാ കഴിവും ധോണിക്ക് ഉണ്ടെന്ന് ആലിയയും പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments