കോഹ്‌ലിയെ വീഴ്ത്തി യൂസുഫ് പത്താന്റെ ഒറ്റക്കൈ ക്യാച്ച്

Webdunia
ചൊവ്വ, 8 മെയ് 2018 (12:17 IST)
ഇന്നലെ നടന്ന ഹൈദാരാബാദ് ബാംഗ്ലൂർ പോരട്ടമാണ് യൂസുഫ് പത്താന്റെ മികച്ച ക്യാച്ചിന് സാക്ഷ്യം വഹിച്ചത്. അതും നായകൻ കോഹ്‌ലിയുടെ തന്നെ. ഹൈദരാബാദിന്റെ മികച്ച ബോളിങ്ങിന്റെയും ഫീൽഡിങ്ങിന്റെയും കരുത്ത് കാണിക്കുന്നതായിരുന്നു ബംഗ്ലൂർ ഹൈദരാബാദ് പോരാട്ടം.
 
146 എന്ന് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂരിനെ വലിയ തടസ്സങ്ങൾ നേരിടാതെ വിജയത്തിലെത്തിക്കാം എന്ന നായകൻ കോഹ്‌ലിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ഷാക്കിബിന്റെ പന്ത്. 
 
വീശിയടിച്ച് പന്തിനെ ഉയർന്നുപൊങ്ങി  യൂസുഫ് പത്താൻ ഒറ്റക്കയ്യിലൊതുക്കി. ഇതോടെ 39 റൺസെടുത്ത് കോഹ്‌ലിക്ക് മടങ്ങേണ്ടി വന്നു. മികച്ച ബോളിങ്ങ് ഫീൽഡിങ്ങ് നിരയുടെ കരുത്തിൽ സ്വന്തം നാട്ടിൽ വിജയത്തിലെത്താൻ ഹൈദരാബാദിന് കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, ആർസിബി പേസർ യാഷ് ദയാലിന് ജാമ്യമില്ല

Virat Kohli and Rohit Sharma: 'ഗംഭീര്‍ സാര്‍ കാണുന്നുണ്ടോ'; തുടരാന്‍ കോലിയും രോഹിത്തും, ആഭ്യന്തരത്തില്‍ സെഞ്ചുറി

ഗെയിമിംഗ് ലോകത്തെ സൗദി വിഴുങ്ങുന്നു, ഇലക്ട്രോണിക്സ് ആർട്‌സിനെ (EA) ഏറ്റെടുക്കുന്നത് 4.5 ലക്ഷം കോടി രൂപയ്ക്ക്

ബോക്സിങ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്നും ഒഴിവാക്കി

Pat Cummins: പുറം വേദന മാറുന്നില്ല, പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിൽ

അടുത്ത ലേഖനം
Show comments