Webdunia - Bharat's app for daily news and videos

Install App

അവസരം മുതലാക്കി സഞ്ജുവിൻ്റെ മരണമാസ് ഇന്നിങ്ങ്സ്, പ്രശംസയുമായി ഇർഫാൻ പത്താൻ

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (12:03 IST)
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിനെ പ്രശംസിച്ച് ഇന്ത്യൻ മുൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. കിട്ടിയ അവസരം സഞ്ജു നന്നായി വിനിയോഗിച്ചുവെന്ന് പത്താൻ പറഞ്ഞു. 14 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സഞ്ജുവിൻ്റെ ആദ്യ അർധസെഞ്ചുറി പ്രകടനമായിരുന്നു ഇന്നലത്തേത്.
 
13 റൺസിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യയ്ക്കായി ദീപക് ഹൂഡയോടൊപ്പം തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. തുടക്കത്തിൽ ഹൂഡയായിരുന്നു സ്കോറിങ്ങ് നിരക്ക് ഉയർത്തി അയർലൻഡിന് അപകടം വിതച്ചതെങ്കിലും പതുക്കെ തുടങ്ങിയ സഞ്ജു അവസാനം കൊടുങ്കാറ്റായി ആഞ്ഞുവീശി. 39 എന്ന രാജ്യാന്തര ക്രിക്കറ്റിലെ തൻ്റെ ഉയർന്ന സ്കോർ അനായാസം മറികടന്ന സഞ്ജു 31 പന്തിലാണ് തൻ്റെ അർധശതകം തികച്ചത്. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തിൽ 77 റൺസ് നേടിയാണ് പുറത്തായത്. ഇതിൽ 9 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments