Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഷാന്‍ കിഷനെ സ്ഥിരം ഓപ്പണറാക്കും, രാഹുല്‍ മധ്യനിരയിലേക്ക്; പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

Ishan Kishan will be India's full time Opener ഇഷാന്‍ കിഷനെ സ്ഥിരം ഓപ്പണറാക്കും
, തിങ്കള്‍, 13 ജൂണ്‍ 2022 (15:26 IST)
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ. മധ്യനിര ശക്തിപ്പെടുത്താന്‍ വേണ്ടി കെ.എല്‍.രാഹുലിനെ താഴേക്ക് ഇറക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ആയിരിക്കും ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ ഓപ്പണറാകുക. കെ.എല്‍.രാഹുല്‍ നാലാം നമ്പറിലേക്ക് ഇറങ്ങും. റിഷഭ് പന്തിന് പകരം സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ പരീക്ഷിക്കും. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ സംപ്രേക്ഷണാവകാശത്തിന് ലേലം: ഒരു മത്സരത്തിന്റെ സംപ്രേക്ഷണത്തിന് 105 കോടി രൂപ !