ഏതാനും മിനിറ്റ് നേരത്തേക്ക് കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കടുത്ത വേദനയാണ് ബുംറയ്ക്ക് അനുഭവപ്പെട്ടതെന്ന് പിന്നീടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യക്തം. ജസ്പ്രീത് ബുംറയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിട്ടുണ്ട്. ബുംറയ്ക്ക് ഇനി കളത്തിലിറങ്ങാന്‍ പറ്റുമോ എന്നാണ് ആരാധകരുടെ സംശയം. ഗ്രൗണ്ടില്‍ നിന്ന് ഒറ്റയടിവെച്ചാണ് പിന്നീട് ബുംറ ഡ്രസിങ് റൂമിലേക്ക് കയറിയത്.Bumrah looks in pain. pic.twitter.com/06bYUpNSf6
— Johns. (@CricCrazyJohns) December 28, 2021
Bumrah pic.twitter.com/rX2MaHUdzO
— N (@Nitinx18) December 28, 2021