Webdunia - Bharat's app for daily news and videos

Install App

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

മാത്രമല്ല, മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും

രേണുക വേണു
വ്യാഴം, 26 ജൂണ്‍ 2025 (17:09 IST)
Jasprit Bumrah: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ല. ജൂലൈ രണ്ടിനു എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബുംറയെ പുറത്തിരുത്താനാണ് ഇന്ത്യയുടെ തീരുമാനം. 
 
ജോലിഭാരത്തെ തുടര്‍ന്നാണ് ബുംറയ്ക്കു വിശ്രമം അനുവദിക്കുന്നതെന്നും ജൂലൈ പത്തിനു ലണ്ടനില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 44 ഓവര്‍ എറിഞ്ഞ ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സിലാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങി. 
 
മാത്രമല്ല, മൂന്നാം ടെസ്റ്റിനു ശേഷം ബുംറ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചതാണ്. ബുംറയുടെ അസാന്നിധ്യത്തില്‍ അര്‍ഷ്ദീപ് സിങ് ആയിരിക്കും ഇന്ത്യയുടെ പേസ് യൂണിറ്റില്‍ അംഗമാകുക. ഏറ്റവും മികച്ച പേസറെ പുറത്തിരുത്തി ഇന്ത്യ എങ്ങനെ കളിക്കുമെന്നാണ് ആരാധകരുടെ ആശങ്ക
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

അടുത്ത ലേഖനം
Show comments