Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബുംറയേക്കാള്‍ അപകടകാരി, കൂടുതല്‍ ആക്രമണോത്സുകത'; ഷഹീന്‍ അഫ്രീദിയെ കുറിച്ച് പാക്കിസ്ഥാന്‍ മുന്‍ താരം

Jasprit Bumrah
, ചൊവ്വ, 26 ഏപ്രില്‍ 2022 (11:11 IST)
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയേക്കാള്‍ ആക്രമണോത്സുകത കൂടുതല്‍ പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കാണെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും പേസ് ബൗളറുമായിരുന്ന അക്വിബ് ജാവേദ്. ബുംറ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന പേസര്‍ ആണെന്നും എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ അത്രയും അപകടകാരിയല്ലെന്നും ജാവേദ് പറഞ്ഞു. 
 
ഷഹീന്‍ ഷാ അഫ്രീദിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുവരികയാണ്. അതേസമയം, ബുംറയുടെ കരിയര്‍ ഗ്രാഫ് ഒരേ നിലയില്‍ നില്‍ക്കുന്നു. ട്വന്റി 20യിലും ഏകദിനത്തിലും ടെസ്റ്റിലും ഷഹീന്‍ അഫ്രീദിയുടെ അത്ര അപകടകരമായ പ്രകടനം പുറത്തെടുക്കാന്‍ ബുംറയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ജാവേദ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുതെ ജയിച്ചാല്‍ പോരാ ! ആര്‍സിബിക്ക് പ്ലേ ഓഫ് സാധ്യത കടുപ്പമേറിയതാകും; കണക്കുകള്‍ ഇങ്ങനെ