Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ ജിയോ സിനിമയിൽ ഫ്രീയായി ആസ്വദിക്കാം, ഒപ്പം പുതിയ ചില ഫീച്ചറുകളും

ഐപിഎൽ ജിയോ സിനിമയിൽ ഫ്രീയായി ആസ്വദിക്കാം, ഒപ്പം പുതിയ ചില ഫീച്ചറുകളും
, വ്യാഴം, 23 ഫെബ്രുവരി 2023 (19:55 IST)
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് റിലയൻസ് ജിയോ വഴി സംപ്രേക്ഷണം ചെയ്യും.ജിയോ സിനിമ ആപ്പ് വഴി 4കെ റെസല്യൂഷനിലാണ് മത്സരങ്ങൾ ലഭ്യമാകുക. ഓൺലൈനിൽ ഫ്രീയായി തന്നെ മത്സരങ്ങൾ ഇതോടെ ആസ്വദിക്കാനാകും. നേരത്തെ ഐപിഎൽ കാണുന്നതിനായി ഉപഭോക്താക്കൾക്ക് ഡിസ്നി ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ആവശ്യമായിരുന്നു.
 
ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം നടക്കുന്നത്. ഒന്നിലധികം ക്യാമറാ ആംഗിളുകളിൽ മത്സരം കാണാൻ ജിയോസിനിമയിലൂടെ സാധിക്കും. ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിൽ മത്സരം കാണാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലയണൽ മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയേക്കും, ലാപോർട്ട മെസ്സിയുടെ പിതാവുമായി ചർച്ച നടത്തി