ബു‌മ്രയെ പിന്തള്ളി ജോ റൂട്ട് ഐസിസി പ്ലെയർ ഓഫ് ദി മന്ത്

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (16:41 IST)
കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള ഐസിസിയുടെ പുരസ്‌കാരം ഇംഗ്ലണ്ട് നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ ജോ റൂട്ടിന്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര, പാകിസ്താന്റെ യുവ പേസ് സെൻ‌സേഷൻ ഷഹീൻ അഫ്രീദി എന്നിവരെ പിന്തള്ളിയാണ് റൂട്ടിന്റെ നേട്ടം.
 
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും റൂട്ട് സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം പുരസ്‌കാരം സ്വന്തമാക്കുന്നത്.വനിതകളില്‍ അയര്‍ലന്‍ഡിന്റെ ഐമിയര്‍ റിച്ചാര്‍ഡ്സനാണ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയത്. വനിതാ ടി20 ലോക കപ്പിന്റെ യൂറോപ്യന്‍ ക്വാളിഫയറിലെ മിന്നുന്ന പ്രകടനമാണ് ഐമിയറെ തുണച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ravindra Jadeja: ടെസ്റ്റ് ക്രിക്കറ്റിൽ 4000+ റൺസ്, 300+ വിക്കറ്റ്!, ചരിത്രനേട്ടം സ്വന്തമാക്കി രവീന്ദ്ര ജഡേജ

സഞ്ജു മൂത്ത സഹോദരനെന്ന് ജയ്‌സ്വാള്‍, എന്നും സഞ്ജുവിന്റെ ഫാനെന്ന് പരാഗ്, താരത്തിന് വൈകാരിക യാത്രയയപ്പുമായി രാജസ്ഥാന്‍ റോയല്‍സ്

Rishabh Pant: 'ഏത് സെവാഗ്, സെവാഗൊക്കെ തീര്‍ന്നു'; ടെസ്റ്റില്‍ 'ആറാടി' പന്ത്, റെക്കോര്‍ഡ്

109-3 ല്‍ നിന്ന് 189 ല്‍ ഓള്‍ഔട്ട് ! ഇന്ത്യക്കും നാണക്കേട്

മുഹമ്മദ് ഷമിയെ വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സ്; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments