Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ കേരള ടീമിനെ നയിക്കും

രേണുക വേണു
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (10:08 IST)
Saly Samson and Sanju Samson

Kerala Team for Oman T20 Series: ഒമാന്‍ ദേശീയ ടീമിനെതിരെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര കളിക്കാന്‍ കേരള ടീം. ഈ മാസം 22 മുതല്‍ 25 വരെ മൂന്ന് മത്സരങ്ങളാണ് കേരള ടീം കളിക്കുക. 
 
സഞ്ജു സാംസണിന്റെ സഹോദരന്‍ സാലി സാംസണ്‍ കേരള ടീമിനെ നയിക്കും. കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം ചൂടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ നയിച്ചത് സാലിയാണ്. 
 
ഈ മാസം 20 നു കൊച്ചിയില്‍ നിന്നും കേരള ടീം ഒമാനിലേക്കു യാത്ര തിരിക്കും. പരിശീലന ക്യാംപ് തൊടുപുഴ കെസിഎ സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ ആരംഭിക്കും. 
 
കേരള ടീം: സാലി സാംസണ്‍ (ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, അജ്‌നാസ് എം, വിനൂപ് എസ് മനോഹരന്‍, അഖില്‍ സ്‌കറിയ, സിബി പി ഗിരീഷ്, അന്‍ഫല്‍ പി.എം, കൃഷ്ണദേവന്‍ ആര്‍.ജെ, ജെറിന്‍ പി.എസ്, രാഹുല്‍ ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, ആസിഫ് കെ.എം, അബ്ദുള്‍ ബാസിത് പി.എ, അര്‍ജുന്‍ എ.കെ., അജയഘോഷ് എന്‍.എസ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

ടീമിന്റെ ആങ്കര്‍ റോള്‍ പ്രതികയ്ക്കാണ്, എനിക്ക് സ്വതസിദ്ധമായി കളിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നു: സ്മൃതി മന്ദാന

സെഞ്ചുറികൾ കുട്ടിക്കളി, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ, റെക്കോർഡുകൾ വാരിക്കൂട്ടി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments