Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

Kevin Pietersen
ജനീവ , ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:04 IST)
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിനു സമീപം ഗോൾഫ് കളിച്ച കുറ്റത്തിനാണ് താരത്തിനെ അറസ്‌റ്റ് ചെയ്‌തത്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണു സംഭവം.

ഗോൾഫ് കളിച്ച കുറ്റത്തിന് എയർപോർട്ട് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ നിന്നെടുത്ത ഒരു സെൽഫി ഉൾപ്പെടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

താരത്തിന് പിഴശിക്ഷ നല്‍കിയശേഷം വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം