Webdunia - Bharat's app for daily news and videos

Install App

ധോണിയുടെ വിജയമന്ത്രങ്ങളേറ്റു, പന്ത് നന്നായി

Webdunia
ഞായര്‍, 17 ഫെബ്രുവരി 2019 (12:57 IST)
മഹേന്ദ്ര സിംങ് ധോണിക്ക് പകരക്കാരനായിട്ടാണ് യുവതാരം ഋഷഭ് പന്തിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ വലിയ പിഴവുകള്‍ കാണിച്ചതോടെ ആരാധകര്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. എന്നാല്‍, ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ താരം വീണ്ടും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി.
 
തകര്‍പ്പന്‍ തിരിച്ചുവരവാണ് പന്ത് ഇപ്പോൾ കാഴ്ച വെച്ചിരിക്കുനന്ത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ച്ചവെച്ചത് പന്തിന്റെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. പരമ്പരയില്‍ 20 ക്യാച്ചുകളാണ് പന്ത് നേടിയത് കൂടാതെ അഡ്‌ലെയ്ഡില്‍ നേടിയ പതിനൊന്ന് ക്യാച്ചുകളോടെ ലോകറെക്കോര്‍ഡിനൊപ്പവും താരമെത്തിയിരുന്നു.
 
പന്തിന്റെ ഈ തിരിച്ചുവരവിന് പിന്നില്‍ ധോണിയുടെ വാക്കുകളാണെന്ന് താരത്തിനെ പരിശീലിപ്പിച്ച കിരണ്‍ മോറെ വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റമ്പിന് പിന്നില്‍ ധോണി പ്രകടിപ്പിക്കുന്ന അസാമാന്യ മികവിന്റെ തന്ത്രങ്ങള്‍ തന്നെയാണ് പന്തിനും പറഞ്ഞുകൊടുത്തതെന്ന് മോറെ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കെതിരെ ജയിക്കാൻ അസിം മുനീറും നഖ്‌വിയും ഓപ്പണർമാരായി എത്തേണ്ടി വരും, പരിഹസിച്ച് ഇമ്രാൻ ഖാൻ

Abhishek Sharma: പിന്നീട് ഖേദിക്കും, 70കളെ സെഞ്ചുറികളാക്കി മാറ്റാൻ ശ്രദ്ധിക്കണം, ഇന്ത്യൻ ഓപ്പണറെ ഉപദേശിച്ച് സെവാഗ്

ആർ അശ്വിൻ ബിഗ് ബാഷിലേക്ക്, താരത്തിനായി 4 ടീമുകൾ രംഗത്ത്

കളി തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മുന്‍പ് ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ശ്രേയസ്; ഇന്ത്യന്‍ ക്യാംപ് വിട്ടു

കരുൺ നായർക്ക് പകരം ദേവ്ദത്തോ?, വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം നാളെ

അടുത്ത ലേഖനം
Show comments