Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ

അഭിറാം മനോഹർ
വ്യാഴം, 13 ഫെബ്രുവരി 2025 (15:55 IST)
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ ആണെന്ന് ഇന്ത്യന്‍ മുഖ്യപരിശീലകനായ ഗൗതം ഗംഭീര്‍. റിഷഭ് പന്ത് അദേഹത്തിന്റെ അവസരത്തിനായി കാത്തിരിക്കേണ്ടതായി വരുമെന്നും ഗംഭീര്‍ പറഞ്ഞു.
 
കെ എല്ലാണ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ഇപ്പോള്‍ എനിക്ക് പറയാനുള്ളത് ഇതാണ്. പന്തിന് അവസരം ലഭിക്കും. പക്ഷേ ഇപ്പോള്‍ മികച്ച പ്രകടനമാണ് കെ എല്‍ കാഴ്ചവെയ്ക്കുന്നത്. 2 വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ കളിപ്പിക്കാന്‍ കഴിയില്ല. ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

പുര കത്തുമ്പോൾ " സോറി" ഇംഗ്ലണ്ട് തോൽക്കുമ്പോൾ ഡഗൗട്ടിൽ ആർച്ചറുടെ ഉറക്കം, വിമർശനവുമായി പീറ്റേഴ്സണും രവിശാസ്ത്രിയും: വീഡിയോ

RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ

ദക്ഷിണാഫ്രിക്കന്‍ നായകന്റെ റണ്‍ഔട്ട് 'ലോകകപ്പ്' പോലെ ആഘോഷിച്ചു പാക് താരങ്ങള്‍; പരിഹാസം അതിരുവിട്ടപ്പോള്‍ ബാവുമ പിച്ചില്‍ നിന്നു (വീഡിയോ)

Varun Chakravarthy: ഇന്ത്യക്ക് പണിയാകുമോ? വരുണ്‍ ചക്രവര്‍ത്തിക്കും പരുക്ക് !

അടുത്ത ലേഖനം
Show comments