Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖ്‌നൗവിനെ നയിക്കാന്‍ ക്രുണാല്‍ പാണ്ഡ്യ

Krunal Pandya to lead Lucknow Super Giants
, ബുധന്‍, 3 മെയ് 2023 (16:12 IST)
കെ.എല്‍.രാഹുലിന്റെ അഭാവത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കുന്നത് ക്രുണാല്‍ പാണ്ഡ്യ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ രാഹുലിന് പരുക്ക് പറ്റിയിരുന്നു. സബ്സ്റ്റിറ്റിയൂട്ട് ആയി പോലും കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഇപ്പോള്‍. അടുത്ത ഏതാനും മത്സരങ്ങളില്‍ കൂടി രാഹുല്‍ പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ പോയാൽ ശരിയാകില്ല, ബൗളിംഗിൽ ഉത്തരവാദിത്തം കാണിക്കണം: ചെന്നൈ ബൗളർമാർക്ക് ധോനിയുടെ താക്കീത്