Webdunia - Bharat's app for daily news and videos

Install App

ധോണിയെ പോലൊരു വിക്കറ്റ് കീപ്പർ ഇല്ലാത്തത് ആ രണ്ട് ബൗളർമാരെയും ബുദ്ധിമുട്ടിലാക്കുന്നു: തുറന്നടിച്ച് മുൻ വിക്കറ്റ് കീപ്പർ

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2020 (10:45 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ക്യാപ്‌‌റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യൻ ബൗളിങ്ങിനെയും ബാധിച്ചിരിക്കുന്നുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിങ് താരം കിരൺ മോറെ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ധോണിയുടെ അഭാവത്തിൽ കുൽദീപ് യാദവ്,രവീന്ദ്ര ജഡേജ എന്നിവർ പഴയ ബൗളർമാരല്ലെന്ന് കിരൺ മോറെ പറയുന്നു. ധോണിയുണ്ടായിരുന്ന സമയത്ത് ഏത് ലൈനിലും ലെങ്‌ത്തിലും പന്തെറിയണമെന്ന കാര്യത്തിൽ അദ്ദേഹം ബൗളർമാർക്ക് സ്ഥിരമായി ഉപദേശം നൽകുമായിരുന്നു. ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല എന്നതിനാൽ തന്നെ‌ ഇന്ത്യൻ സ്പിന്നർമാർ ബുദ്ധിമുട്ടുകയാണെന്നും ജഡേജയും കുൽദീപും ഇപ്പോൾ ആ പഴയ ബൗളർമാരല്ലെന്നും മോറെ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments