Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറാണ്, അയാളിലെ തീവ്രത നോക്കു, ടെസ്റ്റ് ക്രിക്കറ്റാണ് അയാൾക്ക് എല്ലാം

കോലി ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറാണ്, അയാളിലെ തീവ്രത നോക്കു, ടെസ്റ്റ് ക്രിക്കറ്റാണ് അയാൾക്ക് എല്ലാം
, വ്യാഴം, 19 ഓഗസ്റ്റ് 2021 (14:29 IST)
ടെസ്റ്റ് ക്രിക്കറ്റെന്നാൽ വിരാട് കോലിക്ക് എല്ലാമാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. ഒരു ഗ്ലോബൽ സൂപ്പർ സ്റ്റാർ റെഡ് ബോല് ക്രിക്കറ്റിനോട് ഇത്രയേറെ അഭിനിവേശം കാണിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നതായും പീറ്റേഴ്‌സൺ പറഞ്ഞു.
 
സച്ചിൻ,ദ്രാവിഡ് എന്നിങ്ങനെ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് കോലിയുടെ  ഹീറോയെന്ന് ടെസ്റ്റ് മത്സരങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന്റെ ഉത്സാഹം, ടീമിനെ നയിക്കുന്ന വിധം എന്നിവയെല്ലാം കാണുമ്പോൾ നമുക്ക് മനസിലാവും. ഏത് സാഹചര്യത്തിലും വിജയം നേടുക എന്നതിനാണ് കോലി പ്രാധാന്യം നൽകുന്നത്. അതിന്റെ ഫലമാണ് കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ വിജയം പീറ്റേഴ്‌സൺ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തി, ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ