Webdunia - Bharat's app for daily news and videos

Install App

റൂട്ടിന്റെ ക്യാച്ച് എടുത്തതും പരിസരം മറന്ന് ഓടി കോലി; വന്‍ ആവേശം, വിജയ തീരത്തേക്ക് തുഴഞ്ഞ് ഇന്ത്യ

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (20:38 IST)
ഇന്ത്യന്‍ പേസ് ആക്രമണത്തിനു മുന്നില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് 67 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ബാറ്റിങ് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് കൂടി മടങ്ങിയതോടെ ഇന്ത്യ വിജയതീരത്തേക്ക് അടുത്തു തുടങ്ങി. 
<

Virat Kohli = Every India fan right now #ENGvIND pic.twitter.com/crKkh3EzLN

— ESPNcricinfo (@ESPNcricinfo) August 16, 2021 >ജസ്പ്രീത് ബുംറയാണ് റൂട്ടിനെ മടക്കിയത്. ബുംറയുടെ അതിവേഗ പന്തിനെ പ്രതിരോധിക്കാനുള്ള റൂട്ടിന്റെ ശ്രമം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കൈകളില്‍ അവസാനിച്ചു. സ്ലിപ്പില്‍ പിഴയ്ക്കാത്ത ക്യാച്ചുമായി കോലി റൂട്ടിനെ മടക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. റൂട്ടിന്റെ ക്യാച്ചെടുത്തതും പരിസരം മറന്നു ഇന്ത്യന്‍ നായകന്‍. വലിയ ആഹ്ലാദപ്രകടനമാണ് ഇന്ത്യന്‍ നായകന്‍ നടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments