Webdunia - Bharat's app for daily news and videos

Install App

മിന്നിത്തിളങ്ങി സ്മൃതി മന്ദാന, ഇതാദ്യം !

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (11:07 IST)
കിയാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വനിത ടി20 ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയുടെ ഞെട്ടിക്കുന്ന പ്രകടനം. ഇത്തവണ മിന്നും പ്രകടനം സെഞ്ച്വറി കടന്നു. ലങ്കാഷെയര്‍ തണ്ടേഴ്സിനെതിരേ നടന്ന മത്സരത്തില്‍ സ്മൃതി 61 പന്തില്‍ അടിച്ചു കൂട്ടിയത് 102 റണ്‍സാണ്. 
 
സ്മൃതിയുടെ തകര്‍പ്പന്‍ പ്രകടന മികവില്‍ വെസ്റ്റേണ്‍ ഹാം ഏഴ് വിക്കറ്റിന് ജയിച്ചു കയറി. 12 ബൗണ്ടറികളുടെയും നാലു സിക്സറുകളുംടെയും അകമ്പടിയോടെയാണ് ഇന്ത്യന്‍ താരത്തിന്റെ സെഞ്ച്വറി പ്രകടനം. ഇംഗ്ലീഷ് ലീഗില്‍ ഒരു ഇന്ത്യക്കാരി നേടുന്ന ആദ്യ സെഞ്ചുറിയാണിത്. 
 
ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച മന്ദാന തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷെയര്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനമാണ് സ്മൃതി പുറത്തെടുക്കുന്നത്. ഇതോടെ അഞ്ച് ഇന്നിങ്‌സുകളിലായി 282 റണ്‍സ് നേടിയ സ്മൃതി ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാതെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments