Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 ഇന്ന്: കോലിയുടെ റെക്കോഡ് തകർക്കാൻ മാർട്ടിൻ ഗപ്‌റ്റിൽ

Webdunia
വെള്ളി, 19 നവം‌ബര്‍ 2021 (18:41 IST)
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന് റാഞ്ചിയിൽ നടക്കുമ്പോൾ വിരാട് കോലിയുടെ റെക്കോഡിൽ കണ്ണുവെച്ച് കിവീസ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ. രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ റൺസെന്ന് വിരാട് കോലിയുടെ റെക്കോഡ് തകർക്കാൻ ഇനി 11 റൺസ് മാത്രമാണ് ഗപ്‌റ്റിലിന് ആവശ്യമുള്ളത്.
 
ജയ്‌പൂരിലെ ആദ്യ ടി20യില്‍ 42 പന്തില്‍ 70 റണ്‍സെടുത്ത് തകർപ്പൻ ഫോമിലാണ് കിവി ഓപ്പണർ. 95 മത്സരങ്ങളില്‍ 3227 റൺസാണ് കോലിയ്ക്കുള്ളത്. രണ്ടാമതുള്ള മാര്‍ട്ടിന് ഗുപ്റ്റിലിന് 110 മത്സരങ്ങളില്‍ 3217 റണ്‍സാണുഌഅത്.  117 മത്സരങ്ങളില്‍ 3086 റണ്‍സുമായി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.
 
റാഞ്ചിയിൽ വൈകിട്ട് ഏഴിനാണ് ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 ആരംഭിക്കുക. ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മുഴുവൻ സമയ നായകനെന്ന നിലയിൽ രോഹിത് ശർമയുടെ ആദ്യ പരമ്പരയാണീത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അടുത്ത ലേഖനം
Show comments