Webdunia - Bharat's app for daily news and videos

Install App

അശ്വിനും ജഡേജയും ഞങ്ങളെ ഞെട്ടിച്ചു, മൂന്നാം ടെസ്റ്റിൽ തിരിച്ചെത്താനാകുമെന്ന് വിശ്വാസം: ഓസ്ട്രേലിയൻ ഓപ്പണർ പറയുന്നു

Webdunia
തിങ്കള്‍, 4 ജനുവരി 2021 (17:05 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്ര അശ്വിൻ- ജഡേജ സഖ്യത്തെ നേരിടുന്നത് വളരെ പ്രയാസകരമായ സംഗതിയായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഓസീസ് ഓപ്പണിങ് താരം മാത്യു വെയ്‌ഡ്. സിഡ്‌നിയിൽ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് അശ്വിൻ-ജഡേജ സഖ്യത്തെ പറ്റി ഓസീസ് ഓപ്പണർ വാചാലനായത്.
 
വളരെ കാഠിന്യമേറിയ സ്പിൻ സഖ്യമാണ് അശിന്റെയും ജഡേജയുടേയും. രണ്ട് പേരും മികച്ച രീതിയിൽ സ്ഥിരതയോടെ പന്തെറിയുന്ന താരങ്ങളാണ്. പ്രത്യേകിച്ച് മെൽബണിലെ പിച്ചിൽ രണ്ടുപേർക്കും പ്രതീക്ഷിക്കാത്ത സ്പിന്നും ബൗൺസുമാണ് ലഭിച്ചത്. അത് ഞങ്ങളെ ഞെട്ടിച്ചു- വെയ്‌ഡ് പറഞ്ഞു.
 
അതേസമയം ഓസീസ് നിരയിൽ സ്റ്റീവ് സ്മിത്തിന്റെ ഫോമില്ലായ്‌മ അടക്കം പല പ്രശ്‌നങ്ങൾ അലട്ടുന്നുണ്ട്. എന്നാൽ ഇതെല്ലാം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്നും വെയ്‌ഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്

അടുത്ത ലേഖനം
Show comments