Webdunia - Bharat's app for daily news and videos

Install App

ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി

ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (13:51 IST)
ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നതിന് പിന്നാലെ അതേ ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ധോണിയെ ട്വന്റി-20ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കണം. ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ പിടി അയയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ വരാന്‍ പോകുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തും. എന്നാല്‍, ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ അനുകൂലസാഹചര്യമായിരിക്കില്ല ഉണ്ടാകുക എന്നും ചോപ്ര പറഞ്ഞു.

നേരത്തെ വിവിഎസ് ലക്ഷ്മണും അജിത് അഗാള്‍ക്കറും ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇരുവരെയും തള്ളി ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ടു, ഒടുവിൽ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാകിസ്ഥാൻ, ഐസിസിക്ക് മുന്നിൽ 2 നിബന്ധനകൾ വെച്ച് പിസിബി

Kane Williamson: ടെസ്റ്റില്‍ അതിവേഗം 9,000 റണ്‍സ്; വിരാട് കോലി, ജോ റൂട്ട് എന്നിവരെ മറികടന്ന് കെയ്ന്‍ വില്യംസണ്‍

Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്‌ലെയ്ഡില്‍ ഹെസല്‍വുഡ് ഇല്ല !

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

അടുത്ത ലേഖനം
Show comments