Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനോ ലാറയോ കൂടുതൽ അപകടകാരി ? മനസ്സ് തുറന്ന് മഗ്രാത്ത്

സച്ചിനോ ലാറയോ കൂടുതൽ അപകടകാരി ? മനസ്സ് തുറന്ന് മഗ്രാത്ത്
, ശനി, 18 ഏപ്രില്‍ 2020 (13:34 IST)
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ബാറ്റിങ്ങ് താരങ്ങളാണിന്ത്യയുടെ സച്ചിൻ ടെൻഡുൽക്കറും വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയും. ഇവരിൽ ആരാണ് മികച്ച താരമെന്നതിൽ ക്രിക്കറ്റ് ലോകം ഇപ്പോളും രണ്ട് തട്ടിലാണ്.ചിലർ സച്ചിനെ ചൂണ്ടികാണിക്കുമ്പോൾ മറ്റ് പലർക്കും അത് ലാറയാണ്. എന്നാൽ ഈ ക്കൂട്ടത്തിൽ ആരായിരുന്നു അപകടകാരിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ബൗളിങ്ങ് ഇതിഹാസമായ ഗ്ലെൻ മഗ്രാത്ത്.
 
ഇവരിൽ ഒരാളെ തിരഞ്ഞെടുക്കുന്നത് ദുഷ്‌കരമാണെന്നാണ് മഗ്രാത്ത് പറയുന്നത്. എന്നാൽ ഇതിൽ ഏതെങ്കിലും ഒരാളെ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ താൻ ലാറയുടെ പേരാകും തിരഞ്ഞെടുക്കുകയെന്ന് മഗ്രാത്ത് പറയുന്നു. സച്ചിനെതിരെ പന്തെറിയുന്നതിനേക്കാൾ കഠിനമായിരുന്നു ലാറയ്‌ക്കെതിരെ പന്തെറിയുന്നത് എന്നാണ് മഗ്രാത്ത് പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാംഗുലിയോ, ധോണിയോ, കോഹ്‌ലിയോ അല്ല മികച്ച ക്യാപ്റ്റൻ, തുറന്നുപറഞ്ഞ് ശ്രീശാന്ത്