Webdunia - Bharat's app for daily news and videos

Install App

ആ ഇന്ത്യൻ താരത്തെ ഔട്ടാക്കുക ഏറെ കഠിനമായിരുന്നു: തുറന്നുപറഞ്ഞ് മൈക്കൾ ക്ലർക്ക്

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (14:33 IST)
പുറത്താക്കാന്‍ ഏറെ പ്രയാസമുള്ള ബാറ്റ്‌സ്‌മാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന്‌ മുന്‍ ഓസിസ് നയകൻ മൈക്കല്‍ ക്ലര്‍ക്ക്‌. ഇതിനുള്ള കാരണവും മൈക്കൾ ക്ലർക്ക് പറയുന്നുണ്ട്. സഞ്ചിന്റെ സാങ്കേതിക തികവാണ് ഇതിന് പ്രധാന കാരണം എന്നും എന്തെങ്കിലും ഒരു പിഴവ് സച്ചിനിന്നിന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകും എന്നും ക്ലർക്ക് പറയുന്നു.    
 
കരിയറിൽ ഞാന്‍ കണ്ടതില്‍വച്ച്‌ ഏറ്റവും മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്‌മാനാണ്‌ സച്ചിന്‍. പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റ്‌സ്‌മാന്‍. ബാറ്റിങ്ങിന്റെ സാങ്കേതികത്വത്തില്‍ സച്ചിന്‌ പോരായ്‌മകളുള്ള മേഖലകളുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിട്ടേയില്ല. എന്തെങ്കിലും പിഴവ്‌ സച്ചിന്റെ ഭാഗത്ത്‌ നിന്ന്‌ സംഭവിച്ചിരുന്നെങ്കില്‍ എന്ന്‌ എതിരെ കളിക്കുമ്പോൾ ആഗ്രഹിച്ചു പോവും.
 
നിലവില്‍ മൂന്ന്‌ ഫോര്‍മാറ്റിലും വെച്ച്‌ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണ്. കോഹ്‌ലിയുടെ ഏകദിന, ട്വന്റി20 റെക്കോര്‍ഡുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്‌. ടെസ്റ്റിലും തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള വഴി കോഹ്‌ലി കണ്ടെത്തുന്നു. സെഞ്ചുറികളെ ഇഷ്ടപ്പെടുന്നു എന്നതാണ്‌ സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സാമ്യം, ക്ലർക്ക് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments