Webdunia - Bharat's app for daily news and videos

Install App

ധോണി ഭായ് ഇല്ലാതെ എന്തോന്ന് ആഘോഷം; താരങ്ങള്‍ക്ക് കലിപ്പന്‍ സര്‍പ്രൈസുമായി മഹിയുടെ രംഗപ്രവേശം

ധോണി ഭായ് ഇല്ലാതെ എന്തോന്ന് ആഘോഷം; താരങ്ങള്‍ക്ക് കലിപ്പന്‍ സര്‍പ്രൈസുമായി മഹിയുടെ രംഗപ്രവേശം

Webdunia
തിങ്കള്‍, 29 ജനുവരി 2018 (16:26 IST)
പരമ്പര നഷ്‌ടമായെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ജയം പിടിച്ചെടുത്തത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം പകരുന്ന നിമിഷമായിരുന്നു.

63 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ പുലരുവോളം ആഘോഷം നീണ്ടു നിന്നുവെങ്കിലും  വേറിട്ടു നിന്നത് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ രംഗപ്രവേശമാണ്.

ഏകദിന ട്വന്റി-20 മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ധോണി ടെസ്‌റ്റ് ടീമില്‍ അംഗമല്ലാതിരുന്നിട്ടും വിരാട് കോഹ്‌ലിയുടെയും കൂട്ടരുടെയും ആഘോഷങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു. ധോണിയുടെ വരവ് സര്‍പ്രൈസായിട്ടാണ് മറ്റു താരങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

ശനിയാഴ്ച രാത്രി വൈകുവോളംനീണ്ടു നിന്ന ആഘോഷത്തില്‍ ധോണിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യം ട്വീറ്റ് ചെയ്തത്. അമേസിംഗ്  ലാസ്റ്റ് നൈറ്റ് വിത്ത് ദ ബോയ്‌സ് എന്ന വിവരണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നോക്കൗട്ട് മത്സരങ്ങളിലെ ഹീറോയെ എങ്ങനെ കൈവിടാൻ,വിശ്വസ്തനായ വെങ്കിടേഷ് അയ്യർക്ക് വേണ്ടി കൊൽക്കത്ത മുടക്കിയത് 23.75 കോടി!

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

അടുത്ത ലേഖനം
Show comments