Webdunia - Bharat's app for daily news and videos

Install App

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (13:07 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിനുമുമ്പ് ഇന്ത്യയുടെ ടീമില്‍ അപ്രതീക്ഷിതമായി തിരെഞ്ഞെടുക്കപ്പെട്ട പേസര്‍ ഹര്‍ഷിത് റാണയെ തിരിച്ചയച്ചു. പ്രത്യേക സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലുണ്ടായിരുന്ന പേസറെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വിശദീകരിച്ചു.
 
ടീമിലെ പ്രധാനപേസര്‍മാരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ബൗണ്‍സുള്ള പിച്ചില്‍ ഹര്‍ഷിത് അനുയോജ്യനായിരുന്നു. അതിനാലാണ് ടീമില്‍ ബാക്കപ്പ് എന്ന നിലയില്‍ ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐയോട് അടുത്ത വൃത്തം പറഞ്ഞതായി IANS റിപ്പോര്‍ട്ട് ചെയ്തു. പരിക്കിലായിരുന്ന പേസറുടെ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് ഹര്‍ഷിതിനെ തിരിച്ചയക്കുന്നതും ബിസിസിഐ വ്യക്തമാക്കി. നേരത്തെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പരിശീലന മത്സരത്തില്‍ മോശം പ്രകടനം നടത്തിയ ഹര്‍ഷിതിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി മാറിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകനായിരുന്ന ഗംഭീര്‍ കൊല്‍ക്കത്തയിലെ ശിഷ്യനായ ഹര്‍ഷിതിനെ പരിധിവിട്ട് സഹായിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments