Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ അല്ലാത്ത ലീഗുകൾ കളിക്കാത്തത് ഇന്ത്യയെ ബാധിക്കുന്നു: ഉത്തപ്പ

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (17:43 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുറത്ത് കളിച്ചുള്ള മത്സരപരിചയം ഇല്ലാത്തത് ഇന്ത്യന്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. നിക്കോളസ് പുറാനെ പോലുള്ള താരങ്ങള്‍ക്ക് ഐപിഎല്ലിലെ മത്സരപരിചയം കാരണം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ധാരാളം അനുഭവപരിചയമുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറത്ത് കളിച്ചിട്ടുള്ള അനുഭവപരിചയം ഇല്ലാത്തത് ടീമിനെ ദോഷകരമായി ബാധിക്കപ്പെടുന്നുവെന്നും ഉത്തപ്പ പറയുന്നു.
 
ഐപിഎല്ലിന് അപ്പുറം ഉള്ള എക്‌സ്‌പോഷര്‍ തീര്‍ച്ചയായും ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് ഞാന്‍ കരുതുന്നു. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. ഐപിഎല്ലിനെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ സംരക്ഷിക്കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിന് വലിയ വില ഇന്ത്യ നല്‍കുന്നുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയിലെ സാഹചര്യം ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെ ബൗള്‍ ചെയ്യുന്നുവെന്നും ബാറ്റ് ചെയ്യുന്നുവെന്നും ഐപിഎല്ലിലൂടെ വിദേശതാരങ്ങള്‍ക്ക് അറിയാം. എന്നാല്‍ വിദേശത്ത് ഇന്ത്യന്‍ കളിക്കാര്‍ക്ക് ഈ ആനുകൂല്യം ഇല്ല.ഉത്തപ്പ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്

അടുത്ത ലേഖനം
Show comments