Webdunia - Bharat's app for daily news and videos

Install App

ട്വന്റി 20 ലോകകപ്പ്: ഒട്ടും ഫോമില്‍ അല്ലാത്ത താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍, ഇന്ത്യയില്‍ നിന്ന് ഈ താരം!

Webdunia
ശനി, 8 ഒക്‌ടോബര്‍ 2022 (11:40 IST)
ട്വന്റി 20 ലോകകപ്പിനായി എല്ലാ ടീമുകളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളെല്ലാം തങ്ങളുടെ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ച താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഒരുവിധം എല്ലാ ടീമുകളും സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ ടീമുകളിലും സ്‌ക്വാഡില്‍ ഇടംപിടിച്ച ചില താരങ്ങള്‍ ഇപ്പോഴും മോശം ഫോമിലാണ്. നിലവില്‍ മോശം ഫോമിലുള്ള താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച താരങ്ങളില്‍ മോശം ഫോമിലുള്ള താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കി നോക്കാം. 
 
ഓപ്പണര്‍മാര്‍
 
1. തെംബ ബാവുമ (ദക്ഷിണാഫ്രിക്ക) 
2. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്) 
 
ബാറ്റര്‍മാര്‍ 
 
3. നിക്കോളാസ് പൂറാന്‍ (വെസ്റ്റ് ഇന്‍ഡീസ്)
4. ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ) 
5. ലിം ലിവിങ്‌സറ്റണ്‍ (ഇംഗ്ലണ്ട്) 
6. കുഷ്ദില്‍ ഷാ (പാക്കിസ്ഥാന്‍)
7.ആസിഫ് അലി (പാക്കിസ്ഥാന്‍) 
 
ബൗളര്‍മാര്‍ 
 
8. ഹര്‍ഷല്‍ പട്ടേല്‍ (ഇന്ത്യ) 
9. തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക)
10. ക്രിസ് ജോര്‍ദാന്‍ (ഇംഗ്ലണ്ട്)
11. അന്റി നോര്‍ജെ (ദക്ഷിണാഫ്രിക്ക) 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Karun Nair: ഇത് ഇന്ത്യക്കായുള്ള അവസാന ഇന്നിങ്‌സ് ആകുമോ? കരുണ്‍ നായരുടെ ഭാവി നിര്‍ണയിക്കുന്ന ഇംഗ്ലണ്ട് പര്യടനം

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

അടുത്ത ലേഖനം
Show comments