Webdunia - Bharat's app for daily news and videos

Install App

തോറ്റാൽ നാണം കെട്ട് മടങ്ങാം, ബാബറിനും സംഘത്തിനും ഇന്ന് ജീവൻമരണപ്പോരാട്ടം, എതിരാളികൾ കാനഡ

അഭിറാം മനോഹർ
ചൊവ്വ, 11 ജൂണ്‍ 2024 (14:12 IST)
ടി20 ലോകക്പ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് കാനഡയെ നേരിടും. രാത്രി എട്ടിന് ന്യൂയോരിക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം. അമേരിക്കയോടും ഇന്ത്യയോടും പരാജയം നേരിട്ട പാകിസ്ഥാന് സൂപ്പര്‍ 8 സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം അയര്‍ലന്‍ഡിനെ അട്ടിമറിച്ചാണ് കാനഡ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്.
 
ബൗളിംഗില്‍ മികവ് പുലര്‍ത്തുമ്പോഴും ഉത്തരവാദിത്വം ഇല്ലാത്ത ബാറ്റിംഗും അച്ചടക്കമില്ലാത്ത ഫീല്‍ഡിംഗുമാണ് പാകിസ്ഥാന് വിനയായത്. അതിനാല്‍ തന്നെ ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും മെച്ചപ്പെട്ടാല്‍ മാത്രമെ സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാനാകണം. കാനഡയ്ക്കും അയര്‍ലന്‍ഡിനുമെതിരെ വിജയിക്കാനായാലും ബാക്കിയുള്ള രണ്ട് കളികളില്‍ ഇന്ത്യ വിജയിക്കുകയും അമേരിക്ക തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ എട്ടിലെത്താനാകു. പാകിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ അമേരിക്കയ്‌ക്കൊപ്പം സൂപ്പര്‍ എട്ട് സ്വപ്നം കാണാന്‍ കാനഡയ്ക്കും സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Shreyas Iyer: ഒന്നൂടെയുണ്ട് രാമാ... പഞ്ചാബിന്റെ വിജയത്തിലും മതിമറക്കാതെ ശ്രേയസ്, ഇയാള്‍ എന്തൊരു മനുഷ്യനാണ്, അസാസിന്‍ മൈന്‍ഡെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments