Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pakistan Squad for T 20 World Cup: ബാറ്റര്‍മാരുടെ പേടിസ്വപ്‌നം ഷഹീന്‍ ഷാ അഫ്രീദി തിരിച്ചെത്തി; ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം ഇതാ !

ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നസീം ഷായും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു

Pakistan Squad for T 20 World Cup: ബാറ്റര്‍മാരുടെ പേടിസ്വപ്‌നം ഷഹീന്‍ ഷാ അഫ്രീദി തിരിച്ചെത്തി; ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം ഇതാ !
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (08:34 IST)
Pakistan Squad for T 20 World Cup: ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായ പേസ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി ടീമിലേക്ക് തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് കളിക്കാന്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് സാധിച്ചിരുന്നില്ല. ബാബര്‍ അസം തന്നെയാണ് ടീമിനെ നയിക്കുക. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നസീം ഷായും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. 
 
പാക്കിസ്ഥാന്‍ സ്‌ക്വാഡ്: ബാബര്‍ അസം, ഷദാബ് ഖാന്‍, ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിക്കര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍
 
റിസര്‍വ് താരങ്ങള്‍: മുഹമ്മദ് ഹാരിസ്, ഷഹ്നവാസ് ദഹനി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഖർ സമൻ പുറത്ത്, ഷഹീൻ അഫ്രീദി തിരിച്ചെത്തി: ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു