Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു തരി പോലും പിന്നോട്ടില്ല, ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്

ഒരു തരി പോലും പിന്നോട്ടില്ല, ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്
, തിങ്കള്‍, 15 മെയ് 2023 (16:21 IST)
ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കുകയില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി. ഏഷ്യാകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഇടഞാണ് പാക് ക്രിക്കറ്റ് ബോർഡ് നിൽക്കുന്നത്.
 
ഏഷ്യാകപ്പിന് പുറമെ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കാനും ഇന്ത്യ വിസമ്മതിക്കുകയും മറ്റൊരു വേദി ആവശ്യപ്പെടുകയും ചെയ്യാം. ഇന്ത്യ പാകിസ്ഥാനിൽ വരാൻ താത്പര്യപ്പെടുന്നില്ലെങ്കിൽ ഇന്ത്യയിൽ വരാൻ ഞങ്ങളും ഒരുക്കമല്ലെന്നെ പറയാനാകു ഈ വർഷം നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെൻ്റ് ശ്രീലങ്കയിൽ നടത്തുകയാണെങ്കിൽ പാകിസ്ഥാൻ ടൂർണമെൻ്റ്  ബഹിഷ്കരിക്കും. നജാം സേത്തി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ അവര്‍ 40 ന് ഓള്‍ഔട്ടായേനെ'; രാജസ്ഥാനെതിരായ മത്സരശേഷം കോലി (വീഡിയോ)