Webdunia - Bharat's app for daily news and videos

Install App

രണ്ടാം ടെസ്റ്റിന് പിന്നാലെ റാങ്കിങ്ങിൽ മുന്നേറി പന്തും അശ്വിനും

Webdunia
ബുധന്‍, 17 ഫെബ്രുവരി 2021 (19:17 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരങ്ങൾ. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ റിഷഭ് പന്തും രവിചന്ദ്ര അശ്വിനുമാണ് മികച്ച നേട്ടമുണ്ടാക്കിയത്.
 
ബാറ്റ്സ്മാന്മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 715 പോറ്റിന്റുമായി പന്ത് പതിനൊന്നാം സ്ഥാനത്തെത്തി. പന്തിന്റെ കരിയർ ബെസ്റ്റ് റാങ്കിങ്ങാണിത്.ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് അശ്വിന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ചെന്നൈ ടെസ്റ്റിൽ ബാറ്റിങ്ങിലുംബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ അശ്വിൻ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ അഞ്ചാമതെത്തി. ബൗളർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് അശ്വിൻ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments