Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര: പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നു, സ്മിത്ത് പകരം നായകനാകും

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (14:07 IST)
ബോർഡർ-ഗവാസ്കർ ട്രോഫി കൈവിട്ടതിന് പിന്നാലെ ഓസീസിന് തിരിച്ചടിയായി നായകൻ പാറ്റ് കമ്മിൻസ് തിരികെ ഓസീസിലേക്ക് മടങ്ങുന്നു.  കുടുംബാംഗത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളതിനെ തുടർന്നാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് സൂചന. കമ്മിൻസ് മൂന്നാം ടെസ്റ്റിന് മുന്നെ മടങ്ങിയെത്തില്ലെങ്കിൽ വൈസ് ക്യാപ്റ്റനായ സ്റ്റീവ് സ്മിത്താകും മൂന്നാം ടെസ്റ്റിൽ ഓസീസിനെ നയിക്കുക
 
പരമ്പരയിലെ ആദ്യ 2 ടെസ്റ്റിലും ദയനീയമായ തോൽവി വഴങ്ങിയ ഓസീസ് പരമ്പര തുടർച്ചയായ നാലാം തവണയും കൈവിട്ടുകഴിഞ്ഞു. മാർച്ച് ഒന്നിന് ഇൻഡോറിലും മാർച്ച് 9ന് അഹമ്മദാബാദിലുമാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ശേഷിക്കുന്ന 2 ടെസ്റ്റുകളിൽ ഒന്നിൽ വിജയം വേണമെന്നതിനാൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയ്ക്കും നിർണായകമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments