Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശീലനം ആരംഭിച്ചു, നല്ല ടച്ചിലാണ് : രഞ്ജി ട്രോഫിക്കായി തയ്യാറെടുത്ത് രഹാനെയും പുജാരയും

പരിശീലനം ആരംഭിച്ചു, നല്ല ടച്ചിലാണ് : രഞ്ജി ട്രോഫിക്കായി തയ്യാറെടുത്ത് രഹാനെയും പുജാരയും
, വെള്ളി, 4 ഫെബ്രുവരി 2022 (18:15 IST)
ഫോം കണ്ടെത്താൻ രഞ്ജി ട്രോഫി കളിക്കാൻ തയ്യാരെടുത്ത് രഹാനെ. നിലവിൽ മുംബൈ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് രഹാനെ. രഹാനെ നല്ല ടച്ചിലാണുള്ളതെന്ന് മുംബൈ പരിശീലകൻ അമോൽ മജുംദാർ പറഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കാനായാൽ രഹാനെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം സൗരാഷ്ട്ര ടീമിനൊപ്പം പുജാരയും പരിശീലനം ആരംഭിച്ചു. ബൗളർമാരോട് തുടർച്ചയായി റിവേഴ്‌സ് സ്വിങ് എറിയാനാണ് പുജാര ആവശ്യപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അദ്ദേഹം ബാറ്റ് ചെയ്യുന്ന പഴയ ഫൂട്ടേജുകൾ ഇപ്പോഴും കാണും, ഇന്ത്യൻ താരം ഇപ്പോഴും പ്രചോദിപ്പിക്കുന്നുവെന്ന് ലബുഷെയ്‌ൻ