Webdunia - Bharat's app for daily news and videos

Install App

ഫുട്‌ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ടെന്ന് ക്രിസ് ഗെയിൽ

Webdunia
ചൊവ്വ, 2 ജൂണ്‍ 2020 (08:16 IST)
ഫുട്‌ബോളിൽ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപം നിലനിൽക്കുന്നുണ്ടെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ.അമേരിക്കയിലെ മിനിയപോളിസിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പോലീസുകാരം ശ്വാസം മുട്ടിച്ച് കൊല ചെയ്‌ത സംഭവത്തിൽ ലോകമെങ്ങും പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തിന്റെ പ്രതികരണം.
 
വംശീയത ക്രിക്കറ്റിലുമുണ്ട്. ടീമിനകത്തും ലോകത്തിന്റെ വിവിധ ഇടങ്ങളിലും ഞാൻ അതിക്ഷേപത്തിനിരയായിട്ടുണ്ട്. മറ്റുള്ളവരെ പോലെ തന്നെ കറുത്തവന്റെയും ജീവിതവും പ്രധാനപ്പെട്ടതാണ്. ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ട്. സ്വന്തം ടീമിനകത്ത് പോലും കറുത്തനായതിന്റെ പേരില്‍ ഞാന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കറുപ്പ് കരുത്തിന്റെ നിറമാണ്. അഭിമാനത്തിന്റെ നിറമാണ്- ഗെയിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവല്ല, ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കേണ്ടത് റിഷഭ് പന്ത് തന്നെ, കാരണങ്ങൾ പറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

അടുത്ത ലേഖനം
Show comments