Webdunia - Bharat's app for daily news and videos

Install App

രാഹുലിന്റെ ഭാവിയെന്ത് ?; ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ വേണോ ?; പ്രവചിച്ച് ദ്രാവിഡ്

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (18:33 IST)
ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നില എന്താകുമെന്ന് പ്രവചിച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ലോകകപ്പിലെ ഫേവറൈറ്റ്‌സ് വിരാട് കോഹ്‌ലിയും സംഘവുമായിരിക്കും. മികച്ച രീതിയില്‍ കളിക്കുന്ന ടീമാണ് നമ്മുടേത്. അതിനാലാണ് ലോകകപ്പില്‍ സാധ്യത വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ഇപ്പോഴുള്ളത്. കൂടാതെ ഫീല്‍ഡിങ് നിയന്ത്രണമുള്ളതിനാല്‍ കൂടുതല്‍ റണ്‍സ് പ്രതീക്ഷിക്കാം. വ്യത്യസ്‌തമായ ലോകകപ്പായിരിക്കും വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച കെഎല്‍ രാഹുലിന്റെ കാര്യത്തില്‍ വേവലാതിപ്പെടേണ്ടതില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന മത്സരത്തില്‍ രാഹുല്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയിലൂടെ അദ്ദേഹം  തിരിച്ചുവരുമെന്നും ഇന്ത്യ എ പരിശീലകന്‍ കൂടിയായ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

2004ന് ശേഷം ഇതാദ്യം, കെ എൽ രാഹുലും ജയ്സ്വാളും സ്വന്തമാക്കിയത് സച്ചിനും രോഹിത്തിനും സാധിക്കാത്ത നേട്ടം

പതിനൊന്നാം നമ്പര്‍ താരം സമ്മി?, ചര്‍ച്ചയായി സഞ്ജു സാംസന്റെ പുതിയ ജേഴ്‌സി!

Perth Test Day 2: ഊതല്ലെ, തീപ്പൊരി പാറുമെ.., ഹർഷിതിനെ ട്രോളിയ സ്റ്റാർക്കിന് മറുപടിയുമായി ജയ്സ്വാൾ, പന്തിന് സ്പീഡ് പോരെന്ന് താരം

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

അടുത്ത ലേഖനം
Show comments