Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനും വേണം ഒരു ഇന്ത്യൻ ക്യാപ്‌റ്റൻ, സഞ്ജുവിനെ നായകനായി പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം

Webdunia
ബുധന്‍, 25 നവം‌ബര്‍ 2020 (16:10 IST)
വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ രാജസ്ഥാനിൽ ഭീമമായ തുക നൽകി നിലനിർത്തേണ്ട ഇന്ത്യൻ താരവുമില്ലെന്ന് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് വിദേശതാരങ്ങളെ നിലനിർത്താനാകുമെങ്കിൽ ജോഫ്ര ആർച്ചർ,ബെൻ സ്റ്റോക്‌സ്,ജോസ് ബട്ട്‌ലർ എന്നിവരെ രാജസ്ഥാൻ നിലനിർത്തണമെന്നും നായകനായി ഒരു ഇന്ത്യൻ താരത്തെ കൊണ്ടുവരണമെന്നും ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. 
 
ഇപ്പോളിതാ രാജസ്ഥാൻ നായക സ്ഥാനത്തേക്ക് ഇന്ത്യൻ താരത്തെ പരിഗണിക്കുകയാണെകിൽ സഞ്ജുവിനെ നായകനാക്കാൻ ശ്രമിക്കണമെന്ന് കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. സ്റ്റീവ് സ്മിത്ത് മികച്ച നായകനാണെങ്കിലും രാജസ്ഥാന് യോജിച്ച വ്യക്തിയല്ലെന്നും സഞ്ജു സാംസണിനെ പകരം പരിഗണിക്കണമെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments