Webdunia - Bharat's app for daily news and videos

Install App

‘പിച്ച് ചെയ്തത് മാത്രമേ ഓര്‍മ്മയുള്ളൂ’; ദസുണ്‍ ഷണകയെ പുറത്താക്കിയ അശ്വിന്‍ മാജിക് - വീഡിയോ

Webdunia
ഞായര്‍, 26 നവം‌ബര്‍ 2017 (11:30 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ വെറും 205 റണ്‍സ് മാത്രമേ ലങ്കയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ സംഘത്തിന്റെ ശക്തമായ ബൗളിങ്ങിനുമുന്നില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ആദ്യമേ അടിയറവു പറയുന്ന കാഴ്ചയാണ് കണ്ടത്. ആര്‍ അശ്വിന്‍ തന്നെയായിരുന്നു ഇത്തവണയും ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്.
 
നാല് ലങ്കന്‍ താരങ്ങളെ അശ്വിന്‍ കൂടാരം കയറ്റിയപ്പോള്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും അശ്വിന് പൂര്‍ണപിന്തുണ നല്‍കി. 15 ബോളില്‍ രണ്ടു റണ്‍സുമായി നില്‍ക്കവേയായിരുന്നു ലങ്കന്‍ താരം ഷണകയുടെ ഓഫ് സ്റ്റംമ്പ് അശ്വിന്‍ വീഴ്ത്തുന്നത്. പിച്ച് ചെയ്ത പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതിനു മുമ്പ് പന്ത് ബെയില്‍സ് തെറിപ്പിക്കുകയായിരുന്നു. ആ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments