Webdunia - Bharat's app for daily news and videos

Install App

വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ജഡേജ, ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:29 IST)
റെഡ് ബോൾ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരിഗണിക്കുന്നതായി റിപ്പോർട്ട്. വൈറ്റ് ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന‌തിനായാണ് താരം ഈ തീരുമാനമെടുക്കുന്നത്. ജഡേജയുടെ സഹതാരങ്ങളിലൊരാളെ ഉദ്ധരിച്ച് ദൈനിക് ജാഗരൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
 
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സൗത്താഫ്രിക്കക്ക്എതിരായ ഏകദിന ടെസ്റ്റ് ടീമിൽ താരത്തിന് ഇടം നേടാനായിരുന്നില്ല. ഇന്ത്യയ്ക്കായി 57 ടെസ്റ്റുകളിൽ നിന്ന് 33.76 ശരാശരിയിൽ 2195 റൺസാണ് ജഡേജയുടെ പേരിലുള്ളത്. 232 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റിൽ 200 വിക്കറ്റ് വേഗത്തിൽ വീഴ്‌ത്തുന്ന ഇടംകയ്യൻ ബൗളറാണ് ജഡേജ.
 
നിലവിൽ ഓൾറൗണ്ടർമാരുടെ ടെസ്റ്റ് റാങ്കിങിൽ നാലാം സ്ഥാനത്താണ് താരം. തന്റെ മികച്ച ‌ബാറ്റിങ് പ്രകടനം കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാഗ്യ ഘടകം കൂടിയായ താരം വിരമിക്കൽ പ്രഖ്യാപിച്ചാൽ ഇത് ടീമിന്റെ സാധ്യതകളെ ബാധി‌ക്കുവാൻ സാധ്യതയേറെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയും രോഹിത്തും പോയതോടെ ആളും ആരവവുമില്ല, ഇന്ത്യൻ ടീമിനെ ഇംഗ്ലണ്ടിൽ വരവേൽക്കാൻ ആരാധകരില്ല!

Coco Gauff:സെറീനാ വില്യംസിനൊരു പിൻഗാമി, ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് കൊകൊ ഗാഫ്, ഫൈനലിൽ വീഴ്ത്തിയത് ലോക ഒന്നാം നമ്പർ താരം ആര്യന സെബലേങ്കയെ

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

അടുത്ത ലേഖനം
Show comments