Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയും കോലിയും നേര്‍ക്കുനേര്‍; സാധ്യത ഇലവന്‍ ഇങ്ങനെ

RCB vs CSK Predicted 11
, തിങ്കള്‍, 17 ഏപ്രില്‍ 2023 (15:37 IST)
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. നാല് കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. പോയിന്റ് ടേബിളില്‍ ചെന്നൈ ആറാം സ്ഥാനത്തും ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്തുമാണ്. 
 
ബാംഗ്ലൂര്‍ സാധ്യത ഇലവന്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്ക്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്, വൈശാഖ് വിജയകുമാര്‍ 
 
ചെന്നൈ സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വെ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, ഡ്വെയ്ന്‍ പ്രത്തോറിയസ്, മഹീഷ് തീക്ഷ്ണ, തുഷാര്‍ ദേശ്പാണ്ഡെ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുറിച്ചു നോട്ടത്തിലും ഹസ്തദാനം ഒഴിവാക്കുന്നതിലും ഒതുങ്ങിയില്ല, സോഷ്യൽ മീഡിയയിലും ഗാംഗുലി-കോലി പോര്