Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിനെ ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം, അവൻ ഗില്ലിയുടെ പകുതി പോലുമില്ല

പന്തിനെ ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം, അവൻ ഗില്ലിയുടെ പകുതി പോലുമില്ല
, ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (18:19 IST)
ഇന്ത്യൻ യുവ വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആഡം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം റിഷഭ് പന്ത്. ഗിൽക്രിസ്റ്റിന്റെ പകുതിപോലും റിഷഭ് പന്ത് ഇല്ലെന്നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികവിലെത്താൻ ‌പന്ത് കഷ്ടപ്പെടുകയാണെന്നും സൽമാൻ ബട്ട് പറഞ്ഞു.
 
ആശം ഗിൽക്രിസ്റ്റിനെ പോലൊരു ലോകോത്തര താരവുമായി 2-3 വർഷത്തെ പരിചയസമ്പത്തുള്ള ഒരു കളിക്കാരനെ താരതമ്യം ചെയ്യരുത്. ഗിൽക്രിസ്റ്റ് തികഞ്ഞ മാച്ച് വിന്നറായിരുന്നു. തന്റെ കാലത്തെ ലോകോത്തര ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തിയ താരമായിരുന്നു. എന്നാൽ പന്ത് ഇതുവരെ ചുരുക്കം ഇന്നിങ്സുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ബട്ട് പറഞ്ഞു.
 
ഇംഗ്ലണ്ടിലേത് പോലുള്ള പിച്ചുകളിൽ കളിക്കുമ്പോൾ ആവശ്യമായ പ്ലാൻ ബി പോലും ഇല്ലാത്ത കളിക്കാരനാണ് പന്തെന്നും ബട്ട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്‌‌ത്രിക്ക് കൊവിഡ്, പരിശീലനസംഘത്തിലെ മൂന്നുപേർ ഐസൊലേഷനിൽ