Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റി; സ്വയം വലിച്ചിട്ട് താരം (വീഡിയോ)

Rohit Sharma doing the Shoulder socket thingഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത്തിന്റെ കൈമുട്ടിന്റെ സ്ഥാനം തെറ്റി; സ്വയം വലിച്ചിട്ട് താരം (വീഡിയോ)
, വെള്ളി, 15 ജൂലൈ 2022 (13:07 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കൈമുട്ടിന്റെ കുഴ തെറ്റി. ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ഒടുവില്‍ താരം തന്നെ കൈമുട്ട് കുഴ കൃത്യസ്ഥാനത്തേക്ക് വലിച്ചിട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
ജോ റൂട്ടും ബെയര്‍സ്‌റ്റോയും ഇംഗ്ലണ്ടിന് വേണ്ടി ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. റൂട്ടിന്റെ ഷോട്ട് തടഞ്ഞതിനു പിന്നാലെ രോഹിത്തിന്റെ ഇടത് കൈയിന്റെ മുട്ട് സ്ഥാനം തെറ്റി. വലത് കൈ കൊണ്ട് ഇടത് കൈ പിടിച്ച് വളരെ വിദഗ്ധമായി രോഹിത് കൈമുട്ട് കൃത്യസ്ഥാനത്തേക്ക് ആക്കി. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju fans slams BCCI: 'ഇത് നീതികേട്, ബിസിസിഐക്ക് ചിലരോട് മാത്രം പ്രത്യേക ഇഷ്ടം'; തുറന്നടിച്ച് സഞ്ജുവിന്റെ ആരാധകര്‍