Webdunia - Bharat's app for daily news and videos

Install App

മികച്ച തുടക്കവുമായി ഇന്ത്യ; ടെസ്റ്റിൽ ഹിറ്റ്മാന് അർധ സെഞ്ചുറി

95 പ​ന്തി​ൽ ര​ണ്ട് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.

തുമ്പി എബ്രഹാം
ബുധന്‍, 2 ഒക്‌ടോബര്‍ 2019 (14:18 IST)
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം. ഓ​പ്പ​ണ​ർ‌ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​ത്. 95 പ​ന്തി​ൽ ര​ണ്ട് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.
 
രോഹിത് ശർമയും മായങ്ക് അഗർവാളും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ശ്രദ്ധയോടെയാണ് നേരിട്ടത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 30 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 91 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ 52 റൺസോടെയും അഗർവാൾ 39 റൺസോടെയും ക്രീസിലുണ്ട്. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments