Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: ഇന്‍ഡോറില്‍ എങ്ങോട്ടെറിഞ്ഞാലും അടി ! ഹിറ്റ്മാന്റെ സംഹാരതാണ്ഡവത്തില്‍ വിയര്‍ത്ത് കിവീസ്; 30-ാം സെഞ്ചുറി

അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 25 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 200 റണ്‍സ് കടന്നു

Rohit Sharma scored century against New zealand
, ചൊവ്വ, 24 ജനുവരി 2023 (15:08 IST)
Rohit Sharma: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 83 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ഏകദിന കരിയറിലെ രോഹിത്തിന്റെ 30-ാം സെഞ്ചുറിയാണിത്. ഒന്‍പത് ഫോറും ആറ് സിക്‌സും അടങ്ങിയതാണ് രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 41 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി നേടിയത്. അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 25 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 200 റണ്‍സ് കടന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിനത്തില്‍ 49-ാം അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ