മുംബൈ പ്ലേ ഓഫിലെത്തിയാൽ രോഹിത് തിളങ്ങും, മാൻ ഓഫ് ദ മാച്ചുമാകും

Webdunia
ബുധന്‍, 10 മെയ് 2023 (19:28 IST)
ഐപിഎല്ലിൽ ദയനീയമായ പ്രകടനം തുടരുന്ന മുംബൈ നായകൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തിയാൽ ഫോമിൽ തിരികെയെത്തുമെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവിശാസ്ത്രി. പ്ലേ ഓഫിലെ ഒരു മത്സരത്തിൽ മാൻ ഓഫ് ദ മാച്ചാകാൻ രോഹിത്തിന് സാധിക്കുമെന്നും രവിശാസ്ത്രി പറഞ്ഞു.
 
ടൂർണമെൻ്റിൽ തുടർച്ചയായ 5 ഇന്നിങ്ങ്സുകളിൽ താരത്തിന് രണ്ടക്കം കാണാനായിട്ടില്ല. ദയനീയമായ പ്രകടനം നടത്തുന്ന രോഹിത് ടീമിൽ നിന്നും മാറിനിൽക്കണമെന്ന തരത്തിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് രോഹിത് ഉണരാൻ പോകുന്നുവെന്നും പ്ലേ ഓഫിന് ശേഷം എതിരാളികളെ അടിച്ചുപറത്തുമെന്നും ശാസ്ത്രി പറയുന്നത്. 2017ലും രോഹിത് സമാനമായ പ്രകടനമാണ് നടത്തിയിരുന്നതെന്നും ആ സീസണിൽ പക്ഷേ കപ്പടിച്ചത് മുംബൈ ആയിരുന്നുവെന്ന് ആരാധകരും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dhruv Jurel: പന്ത് ടീമില്‍ ഉണ്ടെങ്കിലും ജുറല്‍ കളിക്കും; നിതീഷ് കുമാര്‍ റെഡ്ഡി പുറത്തിരിക്കും

വെങ്കടേഷിനെ റിലീസ് ചെയ്ത് ലേലത്തിൽ വാങ്ങണം, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ആരോൺ ഫിഞ്ച്

Ravindra Jadeja: ചെന്നൈ വിട്ട് വരാം, ഒരൊറ്റ നിബന്ധന, രാജാസ്ഥാനില്‍ ജഡേജയെത്തുന്നത് ഒരൊറ്റ ഉറപ്പിന്റെ ബലത്തില്‍?

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത

സാം കറനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ വിദേശതാരത്തെ കൈവിടണം, സഞ്ജു ട്രേഡിൽ വീണ്ടും തടസ്സം

അടുത്ത ലേഖനം
Show comments