Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ശാപം ചിന്നസ്വാമി ശാപം; ഹോം ഗ്രൗണ്ടില്‍ ആര്‍സിബി വെറും എലി !

Royal Challengers Bangalore Home ground
, വ്യാഴം, 27 ഏപ്രില്‍ 2023 (10:40 IST)
ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ അതില്‍ നാല് ജയവും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതില്‍ ആറ് കളികള്‍ നടന്നത് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്. മൂന്ന് തോല്‍വിയും മൂന്ന് ജയവുമാണ് ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് ഉള്ളത്. ഹോം ഗ്രൗണ്ടില്‍ മറ്റ് ടീമുകള്‍ക്കെല്ലാം മേധാവിത്തം ഉള്ളപ്പോള്‍ അത് ഒട്ടും ഇല്ലാത്തത് ആര്‍സിബിക്കാണ്. ചെറിയ ഗ്രൗണ്ട് ആയതിനാല്‍ 200 ന് പുറത്തുള്ള സ്‌കോറാണ് മിക്ക കളികളിലും ഇവിടെ പിറക്കുന്നത്. ഇത് തന്നെയാണ് ആര്‍സിബിക്ക് വിനയാകുന്നതും. ഏത് ടീമിനും പൊരുത്തപ്പെടാവുന്ന സാഹചര്യമാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dinesh Karthik: കമന്ററി ബോക്‌സിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്, കളി ജയിപ്പിക്കാന്‍ ഇനിയൊരു ബാല്യമില്ല; കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് ആര്‍സിബി ആരാധകരും