Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഡേജ- ധോനി എലൈറ്റ് ക്ലബിൽ ഇടം നേടി കോൺവെയും റുതുരാജും

ജഡേജ- ധോനി എലൈറ്റ് ക്ലബിൽ ഇടം നേടി കോൺവെയും റുതുരാജും
, ബുധന്‍, 24 മെയ് 2023 (15:05 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഏറ്റവും അധികം തവണ 50 റണ്‍സിന് മുകളിലുള്ള കൂട്ടുക്കെട്ട് നേടിയ സഖ്യങ്ങളുടെ പട്ടികയില്‍ ധോനിയ്ക്കും ജഡേജയ്ക്കുമൊപ്പം ഇടം നേടി കോണ്‍വെയും റുതുരാജും. ഇരുവരും ചേര്‍ന്ന് 9 തവണയാണ് ചെന്നൈയ്ക്കായി 50 റണ്‍സിന് മുകളിലുള്ള കൂട്ടുക്കെട്ട് ഉണ്ടാക്കിയിട്ടുള്ളത്. 13 തവണ 50 റണ്‍സിന് മുകളില്‍ പാര്‍ട്ട്ണര്‍ഷിപ്പ് നേടിയിട്ടുള്ള മുരളി വിജയ് മൈക്കള്‍ ഹസി സഖ്യമാണ് പട്ടികയില്‍ ഒന്നാമത്.
 
10 തവണ 50 റണ്‍സിന് മുകളില്‍ റണ്‍സുകള്‍ നേടിയ ധോനി റെയ്‌ന സഖ്യമാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. മൈക്കല്‍ ഹസി സുരേഷ് റെയ്‌ന സഖ്യവും 10 തവണ 50+ പാര്‍ട്ട്ണര്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും അവസാനിച്ചിട്ടില്ല, ചെന്നൈയെ ഫൈനലിൽ കാണാമെന്ന് ഹാർദ്ദിക്ക്